Author Overview

ഒറ്റപ്പാലത്ത് ജനനം. സി വി രാമചന്ദ്രൻറെ സഹോദരി. ലേഖനങ്ങളും, ചെറുകഥകളും, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശാഭിമാനി വാരികയിൽ സ്ത്രീകൾക്കായുള്ള ഒരു കോളം എഴുതിക്കൊണ്ടിരുന്നു. ഒരു വീട്ടമ്മയുടെ അമേരിക്കൻ യാത്ര, പാവനപർവം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Recommended Parvati Pavanan Titles