എത്യോപ്യയിൽ എത്തിയപ്പോൾ
നൈജീരിയ കഴിഞ്ഞാൽ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാഷ്ട്രം എത്യോപ്യയാണ്. നൂറ്റാണ്ടുകളായി കോളനിവത്കരിക്കപ്പെടാത്ത സ്വതന്ത്ര രാജ്യം. കോളനികളുണ്ടാക്കാൻ ലോകമെങ്ങും പടയോട്ടങ്ങൾ നടത്തില്ല യൂറോപ്യൻ ശക്തികൾ എത്യോപ്യയെ വെറുതെ വിട്ടതല്ല. ഇറ്റലി ഇതിനു വേണ്ടി ആവതും ശ്രമിക്കുകയുണ്ടായി. ഈ യൂറോപ്യൻ വൻശക്തിയെ പത്തൊൻപതാം ശതകത്തിന്റെ അവസാനത്തിൽ എത്യോപ്യ യുദ്ധത്തിൽ തോൽപ്പിച്ചുവെന്നറിയുന്നത് സായിപ്പിന്‍റെ മുഷ്ക് മാത്രം ചിരപരിചിതമായ ചരിത്ര വിദ്യാർത്ഥികൾക്ക് വിശ്വസിക്കുവാൻ പ്രയാസമാകും.
You agree to the hldy.hr Terms & Conditions
With this highly anticipated new novel, the author of the bestselling Life of Pi returns to the storytelling power and luminous wisdom of his master novel. The High Mountains of Portugal.