ക്യൂബൻ ഡയറി
വടക്കൻ കൊറിയയും ചൈനയും ക്യൂബയും വിയറ്റ്നാമും മാത്രം ഇന്ന് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായി നിലനിൽക്കുന്നു. വടക്കൻ കൊറിയ ഇരുമ്പുമറയ്ക്കുള്ളിൽ നിന്നും മോചിതമല്ല. അവിടെ എന്ത് നടക്കുന്നു എന്ന് വ്യക്തമല്ല. ചൈന കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും കൂട്ടിക്കലർത്തി ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഒന്നാം സാമ്പത്തികശക്തിയായി മാറി കഴിഞ്ഞു. വിയറ്റനാം ഇതേ പാത പിന്തുടരുന്നു. ക്യൂബ മാത്രം ഫിഡൽ കാസ്ട്രോയുടെ സമത്വസുന്ദരഗാനങ്ങൾ പാടി ക്യൂബൻ ജനതയ്ക്കു സോഷ്യലിസ്റ്റ് സ്വപ്നലോകം വാഗ്ദാനം ചെയ്തു കൊണ്ടേയിരിക്കുന്നു. രണ്ടു തലമുറകൾ ഇത് കേട്ട് അറുബോറടിച്ചിരിക്കുന്ന ഭൂമികയിലേക്കാണ് എന്‍റെ രംഗപ്രവേശം.
You agree to the hldy.hr Terms & Conditions
With this highly anticipated new novel, the author of the bestselling Life of Pi returns to the storytelling power and luminous wisdom of his master novel. The High Mountains of Portugal.