പ്രണയനിലാവിൽ

view cart
Availability :Stock

പ്രണയനിലാവിൽ

D Dayanandan
നോവൽ
Price :₹ 90.00

Overview

ജീവിതത്തിന്‍റെ പകുതിഭാഗവും പിന്നിട്ടിരുന്നെങ്കിലും ആ വേഴ്ചയിൽ അദ്ദേഹത്തിന് ഒരു സുഖത്തിനും സന്തോഷത്തിനും യാതൊരു കുറവും അനുഭവപ്പെട്ടില്ല. ഏറെ നാളായുള്ള പത്നീവിയോഗവും ഇഷ്ടപത്നിയെ ലഭിച്ചതും അദ്ദേഹത്തെ കർമ്മവീര്യനാക്കി. എന്നാൽ അതായിരുന്നില്ല സത്യവതിയുടെ അവസ്ഥ. ഒരു നവോഢയുടെ ഉൾക്കിടിലത്തോടെ തന്നെയാണ് അവൾ ഭർത്താവിനെ സമീപിച്ചത്. എന്നാൽ ശാന്തനുവിന്‍റെ സ്നേഹമസൃണമായ പെരുമാറ്റം അവളെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിച്ചു.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published: 2016
  • Edition: Paperback
  • Edition Number: First