Madhu Nair Newyork Author 
									അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യുട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടി. നാസ, പെന്റഗൺ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്തു സ്ഥിരതാമസം. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 
								 
								
									
										മരിയാച്ചികളുടെ  നാട്ടിൽ, സഞ്ചാര സൗഭാഗ്യം, ഗാബോയുടെ നാട്ടിലും വീട്ടിലും, അപ്രിയ സത്യങ്ങൾ, നമ്മൾ മലയാളികൾ, അർജന്റീനയിലെ നാളുകൾ, ഗയാന കരീബിയൻ ഇന്ത്യ, ഒമർഖയ്യാമിന്റെ നാട്ടിൽ, തുറന്നു പറയുമ്പോൾ, ന്യൂയോർക് നുറുങ്ങുകൾ, അമേരിക്കൻ സാഹിത്യസത്രത്തിൽ, ആനന്ദം തേടി, പറുദീസയിലെ സ്പന്ദനങ്ങൾ, അമേരിക്കൻ അമരകോശം, കമ്പ്യൂട്ടർ എന്നിവയാണ പ്രധാന കൃതികൾ.