പറുദീസയിലെ സ്പന്ദനങ്ങൾ
അമേരിക്കൻ സാംസ്കാരികാന്തരീക്ഷത്തിൽ എഴുതിയ 30 കഥകളുടെ സമാഹാരമാണ് 'പറുദീസയിലെ സ്പന്ദനങ്ങൾ'. ഇത് അമേരിക്കൻ മലയാളികളുടെ ജീവിത ചിത്രീകരണമാണെന്ന് പറയുന്നത് ഭാഗികമേ സത്യമാകൂ. അപ്പൂപ്പൻ താടി പോലെ ഭാരരഹിതമായി കാറ്റിലൂടെ ഒഴുകി നടന്ന് ജീവിതത്തിന്‍റെ നിമ്നോന്നതങ്ങളിൽ തട്ടിത്തടഞ്ഞ് കാലിടറി വീണ്ടും ഉയിർത്തെഴുന്നേറ്റ് സമതലങ്ങളിലെത്തുന്ന വികാരജീവികളുടെ ഏറെയൊന്നും പരിചിതമല്ലാത്ത ലോകം വായനക്കാരനുമുന്നിൽ അനാവൃതമാക്കപ്പെടുന്നു ഈ വിശിഷ്ട കൃതിയിലൂടെ...
You agree to the hldy.hr Terms & Conditions
With this highly anticipated new novel, the author of the bestselling Life of Pi returns to the storytelling power and luminous wisdom of his master novel. The High Mountains of Portugal.