Availability :Stock
								പൗരാണിക ഭാരതീയ ശാസ്ത്ര പ്രതിഭകൾ
                                
                                Rajesh L R
                                ജീവചരിത്രം
                                Price :₹ 90.00
								
    							Overview
    							ഇന്തോ അറബിക്  ന്യുമറൽസിന്റെ  തിരുപുറപ്പാട് ഗണിത ശാസ്ത്രലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിപ്ലവമായിരുന്നു. അതിനു മുമ്പ് നടന്ന ഭാരതീയ ശാസ്ത്ര പ്രതിഭകളുടെ കണ്ടെത്തലുകൾ ബാഹ്യലോകം അറിയാതെ പോയി. ആ സുവർണ ശാസ്ത്ര ലോകത്തിലെ താരങ്ങളായിരുന്ന ചിലരുടെ ജീവിത രേഖകൾ ക്രോഡീകരിച്ച് പുസ്തകമാക്കിയ രാജേഷിന്റെ ശ്രമം ശ്‌ളാഘനീയം തന്നെ.  ബൗധായാന, കണാദ   മഹർഷി,സുശ്രുതൻ , ചരകൻ, പിംഗളൻ , നാഗാർജുന, ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കര I, വാഗ്ഭടൻ, ലല്ല, മഹാവീര, ശ്രീധര, ശ്രീപതി, ഭാസ്കര II, മാധവ, നാരായണ പണ്ഡിറ്റ്, വടശ്ശേരി പരമേശ്വര, നീലകണ്‌ഠ സോമയാജി എന്നീ ഇരുപതു ശാസ്ത്ര ചിന്തകരെ രാജേഷ് പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു.