കാനഡ
ഇന്ത്യൻ വംശജർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നയിടമായി കാനഡയെ കരുതാം.രാധാകൃഷ്ണന്‍റെ ആതിഥേയൻ ജഗന്നാഥൻ കാനഡയിലെത്തി ലക്ഷപ്രഭുവായിരിക്കുന്നത് അവിടെ സാധാരണ സംഭവം. കാനഡ മുഴുവനായി തന്നെ കാണുവാനും കണ്ട കാഴ്ചകൾ രസകരമായും അതേസമയം ആധികാരികതയോടും ലിഖിതപ്പെടുത്തുവാൻ ലേഖകന് കഴിഞ്ഞിരിക്കുന്നു. പ്രകൃതി രമണീയമായ കാനഡയുടെ സൗന്ദര്യം ഒപ്പിയെടുക്കുവാനും പരിസ്ഥിതി സംരക്ഷണത്തിൽ ആ നാട് കാണിക്കുന്ന ജാഗ്രത എടുത്ത് പറയുവാനും ലേഖകൻ കാണിക്കുന്ന താല്പര്യം ഈ യാത്രാവിവരണ ഗ്രന്ഥത്തിന്‍റെ മാറ്റ് കൂട്ടുന്നു.
You agree to the hldy.hr Terms & Conditions
With this highly anticipated new novel, the author of the bestselling Life of Pi returns to the storytelling power and luminous wisdom of his master novel. The High Mountains of Portugal.