Availability :Stock
								മരിക്കാത്ത മാധവിക്കുട്ടി
                                
                                Various Writers
                                ഓർമ്മക്കുറിപ്പുകൾ
                                Price :₹ 180.00
								
    							Overview
    							മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവിക്കുട്ടിയെ കുറിച്ച് വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ആണ് 'മരിക്കാത്ത മാധവിക്കുട്ടി'. പാർവതി പവനൻ, പ്രഭാപിള്ള, സാറ ജോസഫ്, നാലപ്പാട് സുലോചന,പ്രിയ എ എസ്, സിതാര എസ്, തനൂജ ഭട്ടതിരി, എം.കെ സാനു, പുനത്തിൽ കുഞ്ഞബ്ദുള്ള,  ഡി വിനയചന്ദ്രൻ, ബാലചന്ദ്രമേനോൻ, ലെനിൻ രാജേന്ദ്രൻ, വി.ബി.സി. നായർ, ബാലചന്ദ്രൻ വടക്കേടത്ത്, ഹരി എസ് കർത്താ, മുരളി പാറപ്പുറം, സക്കറിയ എന്നീ പ്രശസ്ത സാഹിത്യകാരന്മാർ മാധവിക്കുട്ടിയെ കുറിച്ചു എഴുതിയ  ഓർമ്മക്കുറിപ്പുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.