Author Overview

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയ്ക്കടുത്ത് 1992 ൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസം പ്രാദേശിക സ്‌കൂളുകളിൽ. തുടർ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തതിനാൽ മരപ്പണി ചെയ്‌ത്‌ ഉപജീവനത്തിന് മാർഗം കണ്ടെത്തി. ഒപ്പം പാരലൽ കോളേജിൽ ചേർന്ന് പ്ലസ് ടൂ, ബി കോം എന്നീ പരീക്ഷകൾ പാസ്സായി. സായന്തിന്‍റെ ആദ്യത്തെ കൃതിയാണ് അമ്മച്ചന്തം എന്ന കഥ സമാഹാരം.

Recommended Sayanth Mohan Titles