ബംഗ്ലാദേശിലെ ടാഗോറിന്‍റെ ജന്മഗൃഹത്തിൽ

view cart
Availability :Stock

ബംഗ്ലാദേശിലെ ടാഗോറിന്‍റെ ജന്മഗൃഹത്തിൽ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 120.00

Overview

പതിനെട്ടാം വയസ്സിൽ കുത്തിബാരി വിട്ട് ഇംഗ്ലണ്ടിൽ പഠനാർത്ഥം പോയി തിരികെ വന്ന് കൊൽക്കത്തയിൽ താമസമാക്കിയെങ്കിലും, ടാഗോർ പലതവണ കുത്തിബാരിയിലെത്തി താമസിച്ചിട്ടുണ്ട്. ഈ സന്ദർശനങ്ങൾ എല്ലാ സാഹിത്യപരമായിരുന്നു. അദ്ദേഹത്തിന് നോബൽ സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലിയുടെ അവസാന മിനുക്കുപണികൾ കുത്തിബാരിയിലെ ജന്മഗൃഹത്തിലിരുന്നാണ് ചെയ്തത്.

  • ISBN: 978-81-942269-3-2
  • Language: Malayalam
  • Number Of Pages: 62
  • Published: January 2017
  • Edition: Paperback
  • Edition Number: First