ലൈംഗികത നിത്യ ജീവിതത്തിൽ

view cart
Availability :Stock

ലൈംഗികത നിത്യ ജീവിതത്തിൽ

D Dayanandan
ലേഖനങ്ങൾ
Price :₹ 130.00

Overview

ലൈംഗിക കാര്യങ്ങളിലുള്ള അജ്ഞത മൂലം ഉണ്ടാകുന്ന അനർത്ഥങ്ങൾ നിരവധിയാണ്. പല വിവാഹ ബന്ധങ്ങളും തകരുന്നതിനുള്ള പ്രധാന കാരണം ലൈംഗിക കാര്യങ്ങളിലുള്ള അജ്ഞതയാണ്. ദാമ്പത്യബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ശരിയായ ലൈംഗിക ജീവിതം നയിക്കുന്നതിനും ഈ പുസ്തകം മാർഗ്ഗനിർദ്ദേശം നൽകുന്നു.

  • ISBN: 978-81-936676-5-1
  • Language: Malayalam
  • Number Of Pages: 128
  • Published: November 2018
  • Edition: Paperback
  • Edition Number: First