Author Overview

ഭഗത്പ്പൂർ വിശ്വവിദ്യാലയത്തിൽ നിന്ന് എം എ ഹിസ്റ്ററി, എം എ സോഷ്യോളജി ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്. വിവിധ എൻ എസ് എസ് കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.1993 ൽ മഞ്ചേരി എൻ എസ് എസ് കോളേജിൽ നിന്നും പ്രിൻസിപ്പൽ ആയി വിരമിച്ചു.

സാഫല്യം, വീണ്ടും പൂക്കാലം വന്നു, ഓടനാടിൻറെ അസ്തമയം(നോവൽ), കേരള ചരിത്രം, ഖിൽജി വംശം,സ്വാതിതിരുനാളും ജനറൽ കല്ലനും(ചരിത്രം), കെ. ചിന്നമ്മ, ത്യാഗനിധിയായ മഹിളാമന്ദിരം അമ്മ(ജീവചരിത്രം),കുടമാറ്റം എന്നിവയാണ് കൃതികൾ.

Recommended K R Ravindran Nair Titles