Author Overview
പാവൂർ മാധവൻ പിള്ള(1903-1980), സംസ്കൃത പണ്ഡിതൻ, ജ്യോതിഷ പണ്ഡിതൻ, ജ്യോതിശാസ്ത്ര പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്. തിരുവനന്തപുരത്തിനടുത്തു നെയ്യാറ്റിൻകരയിൽ ജനനം. ബുദ്ധ വിഹാരം,ഭഗവത് ഗീത കിളിപ്പാട്ട്, ഉത്തരാസ്വയംവരം (കഥകളി), ഇന്ദ്രപ്രസ്ഥം (കഥകളി) എന്നിവയാണ് പ്രധാന കൃതികൾ.
Recommended Pavoor Madhava Pilla Titles