ഗയാന കരീബിയൻ ഇന്ത്യ

view cart
Availability :Stock

ഗയാന കരീബിയൻ ഇന്ത്യ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 50.00

Overview

വായനക്കാർക്ക് പൊതുവെ അപരിചിതമായ കരീബിയൻ രാഷ്ട്രമായ ഗയാനയിലെ കാഴ്ചകളും കഥകളും അറിയുവാനും നാടിൻറെ ചരിത്രം കേൾക്കുവാനും തൊഴിലിനായി നൂറ്റാണ്ടുകൾക്കു മുമ്പ് ഉത്തരേന്ത്യയിൽ നിന്നും അടിമകളെപ്പോലെ ഗയാനയിൽ എത്തിച്ചേർന്നവരുടെ പിന്തുടർച്ചക്കാരെ പരിചയപ്പെടുവാനും വാതിലുകൾ തുറന്നിടുകയാണ് നോവലിന്‍റെ ചാരുതയോടെ രചിക്കപ്പെട്ട ഈ യാത്രാപുസ്തകത്തിൽ. അനുവാചകർക്കും അവിസ്മരണീയമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതിയിൽ ഗ്രന്ഥകാരനോടോപ്പോം വായനക്കാർ കണ്ടുമുട്ടുന്ന ഗയാന ഇന്ത്യക്കാർ മനസ്സിൽ മായാതെ നിൽക്കുകയും ചെയ്യുന്നു.

  • ISBN: 819000977-8
  • Language: Malayalam
  • Number Of Pages: 59
  • Published: October 2012
  • Edition: Paperback
  • Edition Number: First