സഞ്ചാര സൗഭാഗ്യം

view cart
Availability :Stock

സഞ്ചാര സൗഭാഗ്യം

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 80.00

Overview

ട്രിനിഡാഡ്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്. ഫിൻലൻഡ്‌, ബാർസിലോണ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ അഞ്ചു നാടുകളിലൂടെ ലേഖകൻ നടത്തിയ രസകരമായ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്.
തിരക്കേറിയ പ്രയാണത്തിനിടയിൽ അറിയാതെ വിട്ടുപോകാവുന്ന നിസാരദൃശ്യങ്ങൾ പോലും ഗ്രന്ഥകാരൻ അതീവശ്രദ്ധയോടെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ തന്നെ സ്ഥലകാല സംഭവങ്ങൾ നേരിട്ട് ദർശിച്ച ഒരു പ്രതീതിയാണ് ഈ പുസ്തകം നമ്മിൽ ജനിപ്പിക്കുന്നത്.

  • ISBN: -
  • Language: Malayalam
  • Number Of Pages: 104
  • Published: September 2005
  • Edition: Paperback
  • Edition Number: First