Availability :Stock
								അല്പജീവി
                                
                                V P B Nair
                                നോവൽ
                                Price :₹ 80.00
								
    							Overview
    							സുബ്ബയ്യ.. കാശിന് കൊള്ളാത്തവൻ, ജമീന്ദാറിയില്ലാത്തവൻ, ദുർബലഹൃദയൻ, വളരെ നല്ലവൻ, വെരി ഇനെഫിഷ്യന്റ്, പേടിത്തൊണ്ടൻ.. ഇങ്ങിനെ അയ്യാളെ കുറിച്ച് അഭിപ്രായങ്ങൾ പലതാണ്.
എങ്കിലും ഒന്ന് പറയാൻ കഴിയും.സുബ്ബയ്യ ശരിക്കും ഒരു ഭീരുവാണ്.
ഭീരുത്വത്തിന്‍റെ വാല്മീകത്തിലൊളിച്ച സുബ്ബയ്യയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ചുവപ്പു സാരിക്കാരി..
അതോടെ കാൽപ്പനികതയുടെ വാതായനങ്ങൾ അയാൾക്ക് മുന്നിൽ മലർക്കെ തുറക്കപ്പെടുന്നു.
ഭീരുവായ സുബ്ബയ്യയുടെ കാമത്തിന്‍റെ, കദനത്തിന്‍റെ, സഹനത്തിന്‍റെ, പ്രതീക്ഷയുടെ, സ്വപ്നത്തിന്‍റെ കഥ.