Author Overview
മാവേലിക്കരയിൽ 1930 ൽ ജനനം.തിരുവനന്തപുരം എം ജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, നാഗ്പൂർ ഹിസ്ലോപ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിലും സംവിധാനത്തിലും കേരളം സംഗീത നാടക അക്കാദമിയുടെ സ്കോളർഷിപ്പോടെ പഠനം നടത്തി. അതിനു ശേഷം ഡൽഹി എക്സ്പിരിമെൻ്റൽ തിയേറ്റർ രൂപീകരിച്ച് അതിന്റെ സ്ഥാപക സെക്രെട്ടറിയായി പ്രവർത്തിച്ചു. അറുപതുകളിൽ മഹാകവികളായ ജി യുടെ 'സന്ധ്യ', വൈലോപ്പള്ളിയുടെ 'ഋശ്യശൃംഗൻ' എന്നീ കാവ്യനാടകങ്ങൾ രംഗാവരണം നടത്തി പ്രശംസ നേടി.
Recommended SRK Pilla Titles