തുറന്നു പറയുമ്പോൾ

view cart
Availability :Stock

തുറന്നു പറയുമ്പോൾ

Madhu Nair Newyork
ലേഖനങ്ങൾ
Price :₹ 100.00

Overview

ഒന്നിന്‍റെ നേരെയും വിരൽ ചൂണ്ടുവാനും പ്രതികരിക്കുവാനും മടിക്കുന്ന ജനസമൂഹത്തിന്‍റെ കേൾവിയിലേക്ക് ഈ ലോകത്തിലെ വ്യത്യസ്ത മേഖലകളിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും വസ്തുനിഷ്ഠവും വിമർശനാത്മകവുമായ രീതിയിൽ ആരുടേയും ഇഷ്ടാനിഷ്ടങ്ങൾ ശ്രദ്ധിക്കാതെ മധു നായർ ഈ ഗ്രന്ഥത്തിൽ തുറന്നു പറയുന്നു. സത്യത്തിന്‍റെയും നിർഭയത്തിന്‍റെയും ശക്തിയും സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന ലേഖന സമാഹാരത്തിൽ സാഹിത്യകാരന്‍റെയും സഞ്ചാരിയുടേയും ചിന്തകൻ്റെയും കയ്യൊപ്പുകൾ ദൃഢമായി പതിഞ്ഞു കിടക്കുകയും ചെയ്യുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published:
  • Edition: Paperback
  • Edition Number: First