ഇസ്രായേൽ ദൈവങ്ങൾ രാപാർക്കുന്നിടം

view cart
Availability :Stock

ഇസ്രായേൽ ദൈവങ്ങൾ രാപാർക്കുന്നിടം

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 220.00

Overview

ഇസ്രായേൽ യാത്ര മൂന്നുവാരങ്ങളെ നീണ്ടു നിന്നുള്ളൂ. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അസ്തിത്വത്തിനു വേണ്ടി പോരാടുന്ന ആ രാഷ്ട്രത്തിന്റെ കാതലായ പ്രശനം എന്തെന്ന് മനസ്സിലാക്കുവാൻ ഈ ചുരുങ്ങിയ ദിനങ്ങളിൽ ഞാൻ കിണഞ്ഞു ശ്രമിച്ചു. നവീനകാലത്തെ രാഷ്ട്ര പരീക്ഷണമെന്ന ഇസ്രായേൽ രാഷ്ട്രത്തിന് സുസ്ഥിരത ഉണ്ടാകണമെങ്കിൽ അമേരിക്കൻ യഹൂദ വർഗ്ഗം ഈ നാടിനെ വെറുതെ വിടണം.

  • ISBN: 978-81-942269-2-5
  • Language: Malayalam
  • Number Of Pages: 120
  • Published: January 2017
  • Edition: Paperback
  • Edition Number: First