കുടമാറ്റം

view cart
Availability :Stock

കുടമാറ്റം

Prof. Ravindran Nair
നോവൽ
Price :₹ 40.00

Overview

മനുഷ്യന്‍റെ ആശയും ആസക്തിയും ജീവിതത്തിൽ നടത്തുന്ന കുടമാറ്റങ്ങളുടെ വർണ്ണോജ്വലമായ ചിത്രീകരണം മിഴിവോടെ ഈ നോവലിൽ ദർശിക്കാം. ക്രമം തെറ്റിയ കാമവും രതിയും മനുഷ്യനെ രോഗത്തിന്‍റെയും മോഹഭംഗത്തിന്‍റെയും ആത്മഹത്യയുടെയും അഗാധ ഗർത്തങ്ങളിലേക്ക് തള്ളിയിടുന്നതും ആ തമോഗർത്തത്തിൽ നിന്നും പ്രതീക്ഷയുടെ നനുത്ത പച്ചപ്പിലേക്ക് ജീവിതത്തെ കൊണ്ടുപോകുന്നതും മനോഹരമായി ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നു.

  • ISBN: 978-81-907413-3-3
  • Language: Malayalam
  • Number Of Pages: 56
  • Published: March 2011
  • Edition: Paperback
  • Edition Number: First