യജമാൻ അയ്യൻ‌കാളി

view cart
Availability :Stock

യജമാൻ അയ്യൻ‌കാളി

Thodiyoor Kuttappan
ജീവചരിത്രം
Price :₹ 200.00

Overview

സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ പ്രതീകമാണ് വില്ലുവണ്ടിയിലെ ആ യാത്ര. മറ്റു മേഖലകളിലേയ്ക്കും പോരാട്ടം വ്യാപിപ്പിച്ചു എന്നതിനാലാണ് അയ്യൻകാളിയുടെ സ്വാതന്ത്ര്യ ദർശനത്തിന്‍റെ വൈപുല്യം ദൃശ്യമാകുന്നത്. ബാലരാമപുരം ചന്തയിൽ തൻ്റേടത്തോടുകൂടി കടന്നു ചെന്ന് അയ്യങ്കാളിയും അനുചരന്മാരും അയിത്തത്തിന്റെ കോട്ടകൾ തകർത്തു.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published: 2017
  • Edition: Paperback
  • Edition Number: First