ഇന്തോനേഷ്യൻ വിസ്മയങ്ങൾ

view cart
Availability :Stock

ഇന്തോനേഷ്യൻ വിസ്മയങ്ങൾ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 110.00

Overview

പൊറ്റെക്കാട്ട് അരനൂറ്റാണ്ട് മുമ്പ് കണ്ട കുത്തഴിഞ്ഞ ഇൻഡോനേഷ്യ എന്ന ഒരു ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. ഓട്ടോമൻ സാമ്രാജ്യ തകർച്ചക്ക് ശേഷം തുർക്കിയുടെ അത്താതുർക്ക് മുസ്തഫ കെമാൽപാഷ തുടങ്ങിവച്ച ഇസ്ലാം നവീകരണത്തിന് ഇൻഡോനേഷ്യ ഇന്ന് ചുക്കാൻ പിടിക്കുന്നു. ഈ പരീക്ഷണം വിജയിച്ചാൽ സായിപ്പിന്‍റെ ആഗോള തോന്ന്യാസങ്ങൾക്ക് അറുതിവന്നേയ്ക്കും. ഇന്തോനേഷ്യൻ മോഡൽ ഇതര മുസ്ലിം രാജ്യങ്ങൾ ഉൾക്കൊണ്ടാൽ സംഘടിത ഇസ്ലാമിക ലോകം യാഥാർഥ്യമാകും. അതാണ് പാശ്ചാത്യ ലോകം ഭയക്കുന്നതും.

  • ISBN: 978-81-942269-1-8
  • Language: Malayalam
  • Number Of Pages: 54
  • Published: January 2017
  • Edition: Paperback
  • Edition Number: First