വിയറ്റ്നാം കാഴ്ചകൾ

view cart
Availability :Stock

വിയറ്റ്നാം കാഴ്ചകൾ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 130.00

Overview

വിയറ്റ്നാമിന്‍റെ ഭൂതകാലത്തിലെ ഭീകരവില്ലൻ ചൈന ആണ്. ആയിരം വർഷങ്ങളിലധികം ചൈനീസ് ചക്രവർത്തിമാർ വിയറ്റ്നാമിലെ കോളനി ആക്കി ഭരിച്ചിരുന്നു. അമേരിക്കൻ സൈന്യത്തെ തോല്പിക്കുവാൻ വിയറ്റ്നാമിന് സാധിച്ചതിൽ ചൈനയുടെ പങ്ക് വലുതാണ്. പക്ഷെ, ഇരുവംശജരും നൂറ്റാണ്ടുകളല്ല സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും കുടിപ്പക മറക്കുന്നില്ല.

  • ISBN: 978-81-942269-6-3
  • Language: Malayalam
  • Number Of Pages: 64
  • Published: January 2017
  • Edition: Paperback
  • Edition Number: First