ഉണരുന്ന ആഫ്രിക്ക- ടാൻസാനിയ

view cart
Availability :Stock

ഉണരുന്ന ആഫ്രിക്ക- ടാൻസാനിയ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 80.00

Overview

നടുറോഡിലെ വാനരസഭക്കൂട്ടം പിരിഞ്ഞത് മുക്കാൽമണിക്കുറോളം ഞങ്ങളെ തടഞ്ഞു വച്ചതിനു ശേഷമാണ്. ഡ്രൈവർ ബോണിയുടെ ദൃക്‌സാക്ഷി വിവരണമാണ് ഞങ്ങളെ ഇത്രയും സമയം രസിപ്പിച്ചിരുത്തിയത്. സഭ കഴിയും മുമ്പേ വാനരന്മാരുടെ കലാപ്രകടനങ്ങളുണ്ടാകുമെന്ന് പറഞ്ഞു ബോണി ഊറിച്ചിരിക്കുന്നതിന്റെ അർത്ഥം ഞങ്ങൾക്ക് മനസിലായത് കലാപരിപാടിയിലെ കൊട്ടിക്കലാശം പോലെ കൂകിവിളിച്ചു കൊണ്ട് ആൺകുരങ്ങന്മാർ അടുത്തു കണ്ട പെൺകുരങ്ങുകളുമായി രതിയിലേർപ്പെടുന്നത് കണ്ടപ്പോഴാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ പൊതുസമ്മേളനങ്ങളും ഇങ്ങനെ പര്യവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. പക്ഷെ ഹിപ്പോക്രസി മതമാക്കിയ മലയാളിക്ക് രതിലോകം ഒളിച്ചു കളിക്ക് വേണ്ടി മാത്രമായി അധഃപതിച്ചിരിക്കുന്നല്ലോ.

  • ISBN: 978-81-942269-4-9
  • Language: Malayalam
  • Number Of Pages: 39
  • Published: January 2017
  • Edition: Paperback
  • Edition Number: First