Author Overview
1954 ജനുവരി 10 ന് നെയ്യാറ്റിൻകരയിൽ ജനനം. കേരള സർവകലാശാലയിൽ നിന്ന് മലയാളം ചരിത്രം എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങൾ നേടി. സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ നിന്നും ആർക്കിവിസ്റ്റായി വിരമിച്ചു.പുരാണകഥയിലെ കാമിനിമാർ, സോളമന്റെ പ്രണയവും ജൂദാസിന്റെ മനസ്സും, പത്ത് ഇതിഹാസ നായകന്മാർ, ഭൗതീക വാദിയായ ക്രിസ്തു, സ്ത്രീ മനസ്സും ശരീരവും, ചരിത്ര കൗതുകം, കേരളത്തിലെ അവർണ്ണ രാജാക്കന്മാർ, യയാതീയം, കേരള സംസ്ഥാന ആർക്കൈവ്‌സിന് ഒരു മുഖവുര(പരിഭാഷ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Recommended D Dayanandan Titles