ആനന്ദം തേടി

view cart
Availability :Stock

ആനന്ദം തേടി

Madhu Nair Newyork
നോവൽ
Price :₹ 180.00

Overview

അമേരിക്കൻ മലയാളി ജീവിതത്തിന്‍റെ അധികമാർക്കുമറിയാത്ത വാസ്തവങ്ങളുടെ ഞെട്ടിപ്പിക്കുന്ന ക്ളോസപ്പാണ് 'ആനന്ദം തേടി'. ഒരു പക്ഷെ അമേരിക്കയിലെ മലയാളികളുടെ ജീവിതപാതയെ യഥാർത്ഥത്തിൽ വിവരിക്കേണ്ടത് 'അതിജീവനം'എന്നാണ്.

  • ISBN: -
  • Language: Malayalam
  • Number Of Pages: 226
  • Published: October 2005
  • Edition: Paperback
  • Edition Number: First