ഉണരുന്ന മ്യാന്മാർ

view cart
Availability :Stock

ഉണരുന്ന മ്യാന്മാർ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 70.00

Overview

പട്ടാള ഭരണത്തിൽ കഴിഞ്ഞിരുന്ന മ്യാൻമാറെന്ന പഴയ ബർമ്മയുടെ ജീവിതഗതികൾക്കു നേരെ പിടിച്ച ഒരു ദർപണമാണ് രചനയിൽ തികച്ചും വ്യത്യസ്തത പുലർത്തുന്ന ഈ സഞ്ചാര കൃതി. പഗോഡകളും ബുദ്ധസന്യാസിമാരും യാംഹോൺ, മണ്ട്ലേ എന്നീ പുരാതന നഗരങ്ങളും ഐരാവതി നദിയും മനോഹരമായ ഗ്രാമങ്ങളും തനിമയാർന്ന വർണ്ണഭംഗിയോടെ ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. ഒപ്പം വിപ്ലവനായികയായ സു കിയും. മ്യാൻമാർ ഉണരുകയാണ്.

  • ISBN: 819000977-7
  • Language: Malayalam
  • Number Of Pages:
  • Published: October 2012
  • Edition: Paperback
  • Edition Number: First