ഒമർ ഖയ്യാമിന്‍റെ നാട്ടിൽ

view cart
Availability :Stock

ഒമർ ഖയ്യാമിന്‍റെ നാട്ടിൽ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 90.00

Overview

ഭൂഖണ്ഡങ്ങളിലേയ്ക്കുള്ള എല്ലാ യാത്രകളും തീർത്ഥയാത്രകൾ പോലെ പരിപാവനമായി കരുതുന്ന മധു നായർ ന്യൂയോർക്കിന്‍റെ യാത്രാവിവരണമാണ് ഒമർഖയ്യാമിന്‍റെ നാട്ടിൽ.
കുട്ടികളുടെ കൗതുകത്തോടെയും ഗവേഷകന്റെ അന്വേഷണത്തോടെയും യാത്രാപഥങ്ങളിൽ വളയുകയും ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുകയും ചെയ്യുന്ന ഗ്രന്ഥാകാരന്‍റെ രചനയുടെ രസതന്ത്രം നിറയുന്ന യാത്രാക്കുറിപ്പുകൾ വായനക്കാരുടെ മുമ്പിൽ പുതിയ കാഴ്ചകളിലേയ്‌ക്കുള്ള വാതായനങ്ങൾ തുറന്നിടുകയാണ്.

  • ISBN: 819000977-0
  • Language: Malayalam
  • Number Of Pages:
  • Published:
  • Edition: Paperback
  • Edition Number: First