കോസ്റ്റാറിക്ക അമേരിക്കയിലെ കേരളം

view cart
Availability :Stock

കോസ്റ്റാറിക്ക അമേരിക്കയിലെ കേരളം

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 65.00

Overview

രണ്ടു ഭൂഖണ്ഡങ്ങളുടെ നടുവിൽ അരഞ്ഞാണം പോലെ സ്ഥാനം പിടിക്കുന്ന കോസ്തരിക്കയിലെ ജീവനുള്ള മലയുടെ അഗ്രഭാഗങ്ങൾ ഒരു ഭീമൻ മത്താപ്പൂ കത്തുമ്പോലെ അഗ്നി വാർഷിക്കുകയും തീനാളം പോലെ ജ്വലിക്കുന്ന ലാവ പർവതങ്ങളുടെ താഴ്ചയിലേക്ക് ഓടിയെത്തുകയും ചെയ്യുന്നു. അനുപമവും അപൂർവ്വസുന്ദരവുമായ കാഴ്ചകളുടെ ലോകത്തിലേക്കു, കേരളത്തിന്റെ പ്രതിച്ഛായ പോലെ തോന്നിക്കുന്ന ഒരു നാട്ടിലേക്ക്, ഈ സഞ്ചാരകൃതി വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.

  • ISBN: 978-15-659247-9-6
  • Language: Malayalam
  • Number Of Pages: 44
  • Published: June 2013
  • Edition: Paperback
  • Edition Number: First