ഉദയസൂര്യന്‍റെ നാട്ടിൽ

view cart
Availability :Stock

ഉദയസൂര്യന്‍റെ നാട്ടിൽ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 150.00

Overview

പ്രകൃതി കാര്യമായി വിഭവങ്ങൾകൊണ്ട് അനുഗ്രഹിക്കാത്ത ഏഷ്യയിലെ ഒരു ദീപസമൂഹം ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയർന്നത് അവിടത്തെ ജനങ്ങളുടെ സവിശേഷതകൾ കൊണ്ട് മാത്രമാണ്. അതെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു എന്‍റെ ഹ്രസ്വമായ ജപ്പാൻ യാത്ര. അറിഞ്ഞ കാര്യങ്ങളൊക്കെ പൂർണ്ണമാകണമെന്നില്ല എന്ന ബോധവും ഇതൊക്കെ കുറിക്കുമ്പോഴുണ്ട്.

  • ISBN: 978-81-942269-5-6
  • Language: Malayalam
  • Number Of Pages: 75
  • Published: January 2017
  • Edition: Paperback
  • Edition Number: First