എഴുത്തിന്‍റെ വഴി

view cart
Availability :Stock

എഴുത്തിന്‍റെ വഴി

Kalliyoor Radhakrishnan
കവിതകൾ
Price :₹ 25.00

Overview

ചുറ്റുപാടുകളോട് ഉണർന്നിരുന്നു പ്രതികരിക്കുന്ന കവിയാണ് കല്ലിയൂർ രാധാകൃഷ്ണനെന്ന് 'എഴുത്തിന്‍റെ വഴി' വിളിച്ചോതുന്നു. അകവും പുറവും ഒരു പോലെ ജീർണിച്ചിരിക്കുന്ന ഇന്നത്തെ ജീവിതത്തിന്‍റെ താളക്കേടുകളെയാണ് കവി നമുക്ക് കാട്ടിത്തരുന്നത്. നുരഞ്ഞു പതയുന്ന സാമൂഹികവിമർശനം ജീവിത വിമർശനമാണ് കവിയുടെ ധർമം എന്ന പാഠത്തെ ഓർമിപ്പിക്കുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages: 40
  • Published: October 2006
  • Edition: Paperback
  • Edition Number: First