ഓരോരോ ജന്മങ്ങൾ

view cart
Availability :Stock

ഓരോരോ ജന്മങ്ങൾ

M Damodaran
ചെറുകഥാ സമാഹാരം
Price :₹ 45.00

Overview

ഭ്രമണസങ്കല്പത്തിൽ നിന്ന് വ്യതിചലിച്ച് സ്വയം മെനെഞ്ഞെടുക്കുന്ന ഭാവനാലോകത്തു കൂടി കഥയെന്ന പടക്കുതിരയെ നയിച്ച് പോകുകയാണ് എം.ദാമോദരൻ എന്ന കഥാകൃത്ത്. അനുഭവങ്ങളുടെ പരമപവിത്രമായ ഗംഗാജലം തളിക്കപ്പെട്ട ജീവിത തത്വമുൾക്കൊണ്ടു അന്തർമുഖത്വമില്ലാതെ കഥകളെ അനുനയിപ്പിക്കുന്ന യുക്തി വൈഭവം ഈ ഗ്രന്ഥത്തിലുടനീളം ദർശിക്കാൻ കഴിയുന്നു. കുറെയൊക്കെ ആത്മകഥാംശം സ്ഫുരിക്കുന്ന ഇതിലെ രചനകൾ ആനുകാലിക കഥാലോകത്ത് ദാമോദരനുള്ള ഇരിപ്പിടം അരക്കിട്ടുറപ്പിക്കുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages: 56
  • Published: January 2006
  • Edition: Paperback
  • Edition Number: First