സ്നേഹാടനക്കിളികൾ

view cart
Availability :Stock

സ്നേഹാടനക്കിളികൾ

Chunakkara Ramankutty
കവിതകൾ
Price :₹ 50.00

Overview

ചുനക്കര രാമൻകുട്ടിയുടെ 25 കവിതകളുടെ സമാഹാരം . ദുരൂഹത തീണ്ടിയിട്ടില്ലാത്ത പ്രതിപാദനം. സംഭാഷണ ശൈലിയിൽ നാടോടി വഴക്കങ്ങളും കവിതയിൽ നിർബാധം കടന്നിരിക്കുന്നു. സമൂഹത്തിന്‍റെ പൊതു നന്മയിൽ ആകാംഷ പുലർത്തുന്ന കവി ഹൃദയം ഈ കവിതകളിൽ കാണാം. വ്യക്തി ചിത്രങ്ങൾ ആവിഷ്കരിക്കുമ്പോൾ പോലും സമൂഹം വിസ്മരിക്കപ്പെടുന്നില്ല. ജീവിതത്തിന്‍റെ സ്പന്ദനതാളം തൊട്ടറിയാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കവിതകൾ.

  • ISBN: -
  • Language: Malayalam
  • Number Of Pages: 72
  • Published: March 2007
  • Edition: Paperback
  • Edition Number: First