ഭഗവത്ഗീത കിളിപ്പാട്ട്

view cart
Availability :Stock

ഭഗവത്ഗീത കിളിപ്പാട്ട്

Pavoor P S Madhavan Pilla
കവിതകൾ(കിളിപ്പാട്ട്)
Price :₹ 90.00

Overview

ഉപനിഷത് സമൂഹമാകുന്ന ഗോവില്‍ നിന്ന് കൃഷ്ണനെന്ന ഗോപാലന്‍ അര്‍ജ്ജുനനെന്ന പശുക്കിടാവിന്‍റെ സാന്നിദ്ധ്യത്തില്‍ കറന്നെടുത്ത അമൃതാണ് ഭഗവത്ഗീത. അതിവിശിഷ്ടമായ തത്വമുത്തുകള്‍ ഉള്‍ക്കൊളളുന്ന വരിഷ്ഠമായ ഭഗവത്ഗീതയ്ക്ക് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഒട്ടേറെ വിദേശഭാഷകളിലും വിവര്‍ത്തനങ്ങളും ആശയാനുവാദങ്ങളും ഉണ്ടായിട്ടുണ്ട്.മിക്കതും സംസ്കൃത വൃത്തങ്ങളിൽ രചിക്കപ്പെട്ടിട്ടുള്ളതാണ്, അതിൽ നിന്ന് വ്യത്യസ്തമാണ് ഭഗവത് ഗീത കിളിപ്പാട്ട്. കിളിപ്പാട്ട് വൃത്തങ്ങളുടെ സംഗീതാത്മകതയും പദമേളനവും ഈ കൃതിയെ കൂടുതൽ ഹൃദ്യമാക്കുന്നു. ഭഗവത് ഗീതയുടെ അന്തസത്ത ഒട്ടും ചോരാത്ത ഒരു രചനയാണ്‌ ഇത്, എന്നാൽ അതിന്റെ അന്തസത്തയിൽ സവിശേഷമായ കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ടെന്ന് തർക്കമില്ലാതെ പറയാം.

  • ISBN: -
  • Language: Malayalam
  • Number Of Pages: 157
  • Published: October 2009
  • Edition: Paperback
  • Edition Number: First