വോളോഗീസിയിലെ കോമരങ്ങൾ

view cart
Availability :Stock

വോളോഗീസിയിലെ കോമരങ്ങൾ

Dr. A Manikandan Nair
ചെറുകഥാ സമാഹാരം
Price :₹ 70.00

Overview

ആഫ്രിക്ക ഇന്നും നമുക്ക് ഒരിരുണ്ട ലോകമാണ്. അപൂർവ്വം ചില യാത്രാവിവരണങ്ങൾക്കപ്പുറം ആഫ്രിക്കൻ ജീവിതം നമ്മുടെ സാഹിത്യത്തിൽ ഏറെയൊന്നും കടന്നു വന്നിട്ടില്ല.ആ കുറവ് നികത്തുകയാണ് 'വോളോഗിസിയിലെ കോമരങ്ങൾ'. പൂർണ്ണമായും ആഫ്രിക്കൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പന്ത്രണ്ട് കഥകൾ. നിറഞ്ഞ ഭാവനയുടെ സാങ്കൽപ്പിക ലോകം മുതൽ തികഞ്ഞ യാഥാർഥ്യത്തിന്‍റെ പച്ച ജീവിതം വരെ ഈ കഥകളിൽ കാണാം.

  • ISBN: -
  • Language: Malayalam
  • Number Of Pages: 109
  • Published: April 2008
  • Edition: Paperback
  • Edition Number: First