മൂന്നു കഥകളിലെ തങ്കം

view cart
Availability :Stock

മൂന്നു കഥകളിലെ തങ്കം

V P B Nair
നോവൽ
Price :₹ 130.00

Overview

സ്ത്രീ.. അവൾ സ്നേഹമാണ്, ദയയാണ്, ദേവതയാണ്.. ചിലപ്പോൾ ദുർഗ്ഗയും..
ജനി-മൃതിയുടെ ഊഷരഭൂവിൽ നിന്നുകൊണ്ട്, ജീവിത സമരത്തിനായി പൊരുതുന്ന വിമലയുടെ ഹൃദയസംഘർഷങ്ങളുടെ കഥ...
അസാമാന്യ മെയ് വഴക്കത്തോടെ, ഒരു ചിത്രകാരന്‍റെ കരവിരുതോടെ, കോറിയിടുകയാണ് നോവലിസ്റ്റ്.
വായനയ്ക്ക് ഒരു നവ്യാനുഭവം നൽകുന്ന കൃതി.

  • ISBN: 978-81-907413-1-6
  • Language: Malayalam
  • Number Of Pages: 229
  • Published: December 2009
  • Edition: Paperback
  • Edition Number: First