ഒഴുക്ക്

view cart
Availability :Stock

ഒഴുക്ക്

Bhargavan
നോവൽ
Price :₹ 100.00

Overview

കവിത പോലെ വായിച്ചു പോകാവുന്ന 'ഒഴുക്ക്' കാല്പനികതയുടെ വിശാല ലോകത്തിലേക്ക് വായനക്കാരെ എത്തിക്കുന്നു. നോവലിന്റെ പൊക്കിൾകൊടി പോലെ അച്ചൻകോവിലാർ ആദിമധ്യാന്തം അനസ്യൂതം ഒഴുകുന്നു. ഒരു തരത്തിൽ വ്യാഖ്യാനിച്ചാൽ ഈ പുഴ തന്നെയാണ് ഒഴുക്കിലെ പ്രധാന കഥാപാത്രം. മാർക്ക് ട്വൈനും മിസിസിപ്പി നദിയുമായുള്ള ബന്ധം പോലെയാണ് ഭാർഗ്ഗവൻ നായരും അച്ചൻകോവിലാറും തമ്മിലുള്ളത്. നിളയുമായി പുലബന്ധമില്ലാത്തവർ കൂടി ആ പുഴയെ പുകഴ്ത്തി എഴുതിക്കൂട്ടിയവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു 'ഒഴുക്ക്'.

  • ISBN: 978-81-907413-8-9
  • Language: Malayalam
  • Number Of Pages: 95
  • Published: October 2009
  • Edition: Paperback
  • Edition Number: First