ചുവന്ന തുരുത്ത്

view cart
Availability :Stock

ചുവന്ന തുരുത്ത്

Baburaj Puthoor
നോവൽ
Price :₹ 130.00

Overview

ബാണാസുരമലയും ലൈലാക്കും തമിഴും മലയാളവും മാപ്ലഭാഷയും ഓതിച്ചനും മനയും മഞ്ചാടിക്കുന്നും എല്ലാം ചേർന്ന് തിക്കിത്തിരക്കുന്ന ആൾക്കൂട്ടം വായനക്കാരനെ തെല്ലൊന്നമ്പരപ്പിക്കും. പക്ഷെ വിചിത്രരൂപഭാവങ്ങളുടെ പ്രത്യക്ഷ രൂപങ്ങൾ നമ്മെ രസിപ്പിക്കുകയും ചെയ്യും. ഇതിലധികം ഈ 'ചുവന്ന തുരുത്തിനെ' പരിചയപ്പെടുത്തേണ്ടതില്ല.

  • ISBN: 978-81-907413-9-1
  • Language: Malayalam
  • Number Of Pages: 151
  • Published: October 2009
  • Edition: Paperback
  • Edition Number: First