തുടിക്കുന്ന താളുകൾ

view cart
Availability :Stock

തുടിക്കുന്ന താളുകൾ

Changampuzha Krishnapilla
ആത്മകഥാക്കുറിപ്പുകൾ
Price :₹ 100.00

Overview

ചേറിൽ നിന്നേ ചെന്താമര വിരിയൂ എന്ന വിശ്വസിച്ചു കൊണ്ട് സദാചാര വാദികൾക്കുമുന്നിൽ 'കെട്ട' ജീവിതം നയിച്ച ചങ്ങമ്പുഴ സ്വജീവിതത്തോട് വളരെയധികം സത്യസന്ധത പുലർത്തിയിരുന്നു. അതിന്‍റെ മികച്ച ഉദാഹരണമാണ് എഴുതിപൂർത്തികരിച്ചിരുന്നെങ്കിലെന്ന് സുമനസ്സുകൾ വല്ലാതെ കൊതിച്ചു പോകുന്ന അദ്ദേഹത്തിന്‍റെ 'തുടിക്കുന്ന താളുകൾ'. സ്വന്തം കൃതികൾക്ക് കവി തന്നെ എഴുതിയ ശ്രദ്ധേയങ്ങളായ ചില മുഖവുരകളും കവിതകളും കൂടി ഈ പുതിയപതിപ്പിൽ എടുത്തു ചേർത്തിട്ടുണ്ട്.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published:
  • Edition: Paperback
  • Edition Number: First