അർജൻറീനയിലെ നാളുകൾ

view cart
Availability :Stock

അർജൻറീനയിലെ നാളുകൾ

Madhu Nair Newyork
യാത്രാ വിവരണം
Price :₹ 60.00

Overview

തെക്കേ അമേരിക്കൻ രാഷ്ട്രമായ അർജൻ്റീനയെ തൊട്ടറിയുന്ന യാത്രാവിവരണം. ഒരു രാജ്യത്തിന്‍റെ സംസ്കാരം, ജീവിതം, നഗരക്കാഴ്ചകൾ, ഭൂമിശാസ്ത്രം, സാഹിത്യം തുടങ്ങി സർവ്വതിനേയും സ്പർശിച്ചു കടന്നു പോകുന്ന ഈ കൃതി പതിവ് യാത്രാവിവരങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ലോകം അഭിമാനത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്കു ജന്മം നൽകിയ രാജ്യത്തിന്‍റെ വിരിമാറിലൂടെയുള്ള യാത്ര ഏതൊരു അനുവാചകനിലും അനിർവചനീയമായ അനുഭൂതി പകരും.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published:
  • Edition: Paperback
  • Edition Number: First