അഭയ കേസ് ഡയറി

view cart
Availability :Out of Stock

അഭയ കേസ് ഡയറി

Jomon Puthenpurakkel
ആത്മകഥ
Price :₹ 120.00

Overview

നീതി തേടിയുള്ള അലച്ചിലുകളുടെ കഥകളേറെയുണ്ട്‌. അക്കൂട്ടത്തിൽ ഏറെ വ്യത്യസ്‌തമാണ്‌ സിസ്‌റ്റർ അഭയ കേസ്. സത്യം പുറത്തു വരാനുള്ള ഒറ്റയാൾ പോരാട്ടം. വ്യക്തിപരമായ താൽപര്യങ്ങളൊന്നുമില്ലാതെ, ഒരു കന്യാസ്‌ത്രിക്ക്‌ മരണാനന്തര നീതി ലഭ്യമാക്കാൻ വേണ്ടി, ജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകൾ ഹോമിച്ച ജോമോൻ പുത്തൻപുരക്കലിന്‍റെ , ഒരു മനുഷ്യാവകാശ പ്രവർത്തകന്‍റെ, ജീവിതാനുഭവങ്ങൾ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published:
  • Edition: Paperback
  • Edition Number: First