ജ്വാല

view cart
Availability :Stock

ജ്വാല

Tom Mathews Newjersy
നോവൽ
Price :₹ 90.00

Overview

ഈ കൃതിയിലുടനീളം നന്മനിറഞ്ഞ ഒരു ജീവിതവീക്ഷണത്തിന്‍റെ മഞ്ഞുതരികളുണ്ട്. പ്രവാസി ജീവിതത്തിന്‍റെ ആകുലതകളുണ്ട്. നമ്മളറിയാത്ത അമേരിക്കൻ ജീവിതത്തിന്‍റെ ചില കറുത്ത യാഥാർഥ്യങ്ങളുമുണ്ട്. ചങ്ങമ്പുഴയുടെ 'രമണൻ' എന്ന പ്രശസ്ത കാവ്യം, ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ശ്രീ ടോം മാത്യൂസിന്‍റെ ഒരു മാസ്റ്റർപീസ് നോവൽ.

  • ISBN: 978-81-907413-3-0
  • Language: Malayalam
  • Number Of Pages: 107
  • Published: February 2009
  • Edition: Paperback
  • Edition Number: First