എന്‍റെ ജ്യേഷ്ഠത്തി കമല

view cart
Availability :Stock

എന്‍റെ ജ്യേഷ്ഠത്തി കമല

Sulochana Nalappattu
ഓർമ്മക്കുറിപ്പുകൾ
Price :₹ 100.00

Overview

ഇതുവരെയാരും പൂർണമായി മനസിലാക്കാതിരുന്ന ആമിയോപ്പുവിന്‍റെ തങ്കപ്പൊലിമയാർന്ന മനസ്സും, ഭീതികളും, പരാതികളും അനാവരണം ചെയ്യുകയാണ് ഈ പുസ്തകത്തിൽ.
എല്ലാ വ്യവസ്ഥാപിത സാമൂഹ്യ മൂല്യങ്ങൾക്കുമപ്പുറം സത്യവും സ്നേഹവും കണ്ടെത്തുവാൻ ശ്രമിച്ച ഒരു ധീരവനിതയുടെ ജീവിതത്തിലെ ചില ഏടുകൾ തപ്പിയെടുത്ത ഇമ്മാതിരി കൃതി വേറെ ഉണ്ടാകണമെന്നില്ല.

  • ISBN: 978-81-907413-9-5
  • Language: Malayalam
  • Number Of Pages: 144
  • Published: 2010
  • Edition: Paperback
  • Edition Number: First