തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ

view cart
Availability :Stock

തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ

Parvathy Pavanan
ലേഖനങ്ങൾ
Price :₹ 100.00

Overview

ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ യാത്രയുടെ അതിവേഗത ആസ്വദിക്കുമ്പോഴും പഴയ കാളവണ്ടിയിലും കുതിരവണ്ടിയിലും നടത്തിയ യാത്രകൾ ഓർത്തുവെയ്ക്കുന്ന ഒരു മനസ്സ്, ഗൃഹാതുരത്വവും നിറഞ്ഞ പലതും ഈ പുസ്തകത്തിലൂടെ നമ്മോട് പറയാതെ പറയുകയാണ്. ആ സ്നേഹവർത്തമാനങ്ങളത്രയും ശ്രദ്ധാപൂർവ്വം ശ്രവിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.
പാർവതി പാവനനും സംഘവും ഒരിക്കൽ ഗംഗാ നടിയുടെ തീരത്ത് കൂടി യാത്ര തുടർന്നപ്പോൾ വളരെയേറെ ദൂരം താണ്ടിയിട്ടും ഗംഗയുടെ കൈവഴി അവരോടോപ്പോം ഒഴുകി കൊണ്ടിരുന്ന പോലെ പാവനനോടൊരുമിച്ചു തോളുരുമ്മി ജീവിച്ച ഒരു സഫല ജീവിതത്തിന്റെ ഓർമ്മകളും ചിന്തകളും പുസ്തകം വായിച്ചു കഴിയുമ്പോഴും വായനക്കാരനെ പിന്തുടരും എന്നുള്ളതാണ് ഈ രചനയുടെ ശുദ്ധിയും മഹത്ത്വവും!

  • ISBN: 978-81-907413-9-5
  • Language: Malayalam
  • Number Of Pages: 108
  • Published: August 2010
  • Edition: Paperback
  • Edition Number: First