ഓർമ്മകളുടെ സമ്മേളനം

view cart
Availability :Stock

ഓർമ്മകളുടെ സമ്മേളനം

S V Vijayan
ഓർമ്മക്കുറിപ്പുകൾ
Price :₹ 110.00

Overview

ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുടെ മൺചെരാതുകൾ കൊളുത്തിവെച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ലേഖനങ്ങൾ ചിരപുരാതനവും മനോഹരവുമായ പാട്ടുകൾ പോലെ ആസ്വാദ്യകരമാണ്.
നദിയും കടലും ഒന്നുചേരുന്നത് പോലെ കഥയും ലേഖനവും ഒന്നായ് തീരുന്ന ഈ പുസ്തകത്തിലെ രചനാ രീതിയിലൂടെ കടന്നുപോകുന്നത് ആഹ്ലാദകരമായ ഒരനുഭവമാണ്. ഒരു തറവാട്ട് കാരണവർ പഴയ കാര്യങ്ങൾ ഓർത്തോർത്ത് പറയുന്നത് കേട്ടിരിക്കുന്ന ഒരനുഭവം വായനക്കാർക്ക് ഈ പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു.

  • ISBN: 978-81-907413-9-8
  • Language: Malayalam
  • Number Of Pages: 122
  • Published: November 2011
  • Edition: Paperback
  • Edition Number: First