ഉത്തർഖണ്ഡ് യാത്രകൾ

view cart
Availability :Stock

ഉത്തർഖണ്ഡ് യാത്രകൾ

M Damodaran
യാത്രാ വിവരണം
Price :₹ 45.00

Overview

ദേവതാത്മാവായ ഹിമാവാനിലേയ്ക്കുള്ള ധാരാളം യാത്രാവിവരണങ്ങളുടെ കൂട്ടത്തിൽ ഒരു പ്രത്യേകസ്ഥാനത്തേക്ക് ഈ കൃതി ചെന്നെത്തുന്നത്, ഇതിലെ സത്യസന്ധവും നിഷ്കളങ്കവുമായ ആഖ്യാനരീതി കൊണ്ടാണ്.വായിക്കുന്നതിനേക്കാളേറെ പറഞ്ഞു കേൾക്കുന്ന ഒരനുഭൂതി അനുവാചകന് ലഭ്യമാകുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ എണ്ണവും വലിയ മേന്മ.

  • ISBN: -
  • Language: Malayalam
  • Number Of Pages: 56
  • Published: April 2012
  • Edition: Paperback
  • Edition Number: Second