സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങളും ദൗത്യവും

view cart
Availability :Stock

സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങളും ദൗത്യവും

B Vivekanandan
ലേഖനങ്ങൾ
Price :₹ 50.00

Overview

വിവേകാനന്ദ സ്വാമികൾ അദ്വൈത സിദ്ധാന്തത്തിലൂടെ ഭാരതത്തിനു പകർന്നു നൽകിയത് സമത്വത്തിലധിഷ്ഠിതമായ ഒരാത്മദർശനമാണ്. ആ ആത്മദർശനത്തിന്‍റെ അന്തസ്സത്തയിൽ ഉൾക്കൊണ്ടിരിക്കുന്ന കാതലായ തത്വങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരന് ഗ്രാഹ്യമാകത്തക്ക രീതിയിലാണ് ഈ ഗ്രന്ഥം പ്രൊഫ. B വിവേകാനന്ദൻ രചിച്ചിരിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പൻ എന്ന ഭൗതീകവാദപരമായ കാഴ്ചപ്പാടിൽ നിന്നും മതം മനുഷ്യസമൂഹത്തിന്‍റെ മോചനത്തിനായുള്ള ഉപകരണമാണ് എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങളും ദൗത്യവും ചർച്ച ചെയ്യപ്പെടുന്ന ഈ വിശിഷ്ട കൃതി വായനക്കാർക്കു മുമ്പിൽ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

  • ISBN: 978-81-936676-1-3
  • Language: Malayalam
  • Number Of Pages: 40
  • Published: February 2018
  • Edition: Paperback
  • Edition Number: Second