ഉഷസന്ധ്യയുടെ ശാന്തഗീതം

view cart
Availability :Stock

ഉഷസന്ധ്യയുടെ ശാന്തഗീതം

Usha Santhan
കവിതകൾ
Price :₹ 50.00

Overview

സകല കലകൾക്കും വിദ്യക്കും വിജ്ഞാനത്തിനും നാദത്തിനും സ്വരൂപിണിയായ സരസ്വതീദേവിയെ വന്ദിച്ചു കൊണ്ടാണ് ഈ കൃതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്നുള്ള എല്ലാ കവിതകളും ഭക്തിമയം തന്നെ. പുസ്തകം വായിച്ചു കഴിയുമ്പോൾ അനുവാചകന്‍റെ മനസ്സിന് വിമലീകരണം ഉണ്ടാകുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages: 51
  • Published: May 2014
  • Edition: Paperback
  • Edition Number: First