അമ്മച്ചന്തം

view cart
Availability :Stock

അമ്മച്ചന്തം

Sayanth Mohan
ചെറുകഥാ സമാഹാരം
Price :₹ 190.00

Overview

ഈ സമാഹാരത്തിലെ കഥകൾ മിക്കവയിലും ആത്മകഥാംശം മുഴച്ചു നിൽക്കുന്നു. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ പിതൃസംരക്ഷണം കമ്മിയായി ജനിച്ചു വളർന്ന ബാലൻ ചുറ്റുപാടും നോക്കി മാത്രം കഥകൾ മെനഞ്ഞിരിക്കുന്നു. ജീവിതത്തുടിപ്പുകൾ അക്ഷരങ്ങളിലൊതുക്കുവാൻ സായന്തിന് അനായാസം സാധ്യമായിരിക്കുന്നു. ഭാവിയിൽ പുറംലോകത്തെ സങ്കീർണ്ണസംഘർഷ മേഖലകൾ പരിചിതമാകുമ്പോൾ ഇരുത്തം വന്ന കൃതികൾ രചിക്കുവാൻ കഥാകാരൻ പ്രാപ്തനാകുമെന്നും തെളിയുന്നു. അമ്മച്ചന്തം എന്ന കഥാ സമാഹാരം ഒരു തുടക്കം മാത്രം.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published: May 2017
  • Edition: Paperback
  • Edition Number: First